Featured

Tennis Elbow/കൈ മുട്ട് വേദന /ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ /Best treatment & Home exercises.



Published
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ബാധിച്ചതോടെയാണ് ടെന്നീസ് എൽബോ എന്ന പ്രശ്നം കൊച്ചു കുട്ടികളുടെ ഇടയിൽ പോലും സംസാരവിഷയമായത്. ചികിത്സയ്ക്കു ശേഷം പല അഭിമുഖങ്ങളിലും താരം തന്നെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും തുറന്നുപറയുകയും ചെയ്തു.

Tennis elbow, or lateral epicondylitis, is a painful condition of the elbow caused by overuse. Not surprisingly, playing tennis or other racquet sports can cause this condition. However, several other sports and activities besides sports can also put you at risk.
#physiofit #malayalam #tenniselbow
Category
Health
Be the first to comment