A new family of variants of COVID-19 are doing rounds in the US- the ‘FLiRT’ variants.
'FLiRT' എന്ന് പേരുള്ള വകഭേദങ്ങൾ കോവിഡ് ന്റെ മറ്റൊരു വകഭേദമായ ഒമിക്രോൺ വേരിയൻ്റിൻ്റെ മാരകമായ വംശത്തിൽ നിന്നുള്ളവയാണ്. കഴിഞ്ഞ വര്ഷം വിന്റർ സീസണിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവിന് കാരണമായ JN.1 വംശത്തിൽ നിന്നാണ് ഈ വകഭേദങ്ങൾ ഉയർന്നുവന്നത്.

- Category
- Health

Be the first to comment