Breakfast ഇങ്ങനെ ഉണ്ടാക്കിയാൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് മതി|| Healthy millet recipe
hi friends,
ഇന്നത്തെ recipe വളരെ ,ഹെൽത്തി ആയിട്ടുള്ള jowar ചേർത്ത് ഉണ്ടാക്കിയതാണ്. ജോവാർ വളരെ ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെറുധാന്യമാണ്. ഇതിൽ ധാരാളമായി iron, calcium, magnicium, fiber ഇവയൊക്കെ അടങ്ങിയിരിക്കുന്നു. കൂടാതെ vitamin A, vitamin C, niacin vitamin b6 എന്നിങ്ങനെയുള്ള വിറ്റാമിൻ കളും അടങ്ങിയിരിക്കുന്നു. ഇത് gluten free ആയിട്ടുള്ള ധന്യമാണ്. ആഴ്ചയിൽ ഒരു ദിവസമങ്കിലും ഇത് ഭക്ഷണത്തിൽ ഉൾപ്പടുതുന്നത് വളരെ നല്ലതാണ്. ഇതിനോടൊപ്പം മുട്ടയും കുറച്ചു പച്ചക്കറികളും കൂടെ ചേർത്താൽ വളരെ നല്ലത്. ഇന്നത്തെ വിഡിയോ കണ്ട് ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായം അറിയിക്കാൻ മറക്കല്ലേ..

- Category
- Healthy food

Be the first to comment