Featured

ശരീരത്തിന് ഒരു ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഈ കറിയൊന്ന് കഴിച്ചു നോക്കൂ



Published
ചോറിനും ചപ്പാത്തിക്കും പൊറോട്ടക്കും അപ്പത്തിനുമൊക്കെ കൂട്ടാൻ പറ്റിയ നല്ലൊരു കറിയാണിത്. തക്കാളിയും സവോളയും മുരിങ്ങയിലയും കൊണ്ട് തയ്യാറാക്കുന്ന ഈ കറി ആരോഗ്യത്തിന് വളരെ നല്ലതാണ്.

#keralafood #muringayilacurry #samsaaram #tomatocurry
Category
Healthy food
Be the first to comment