Featured

മുരിങ്ങ ചില്ലറക്കാരനല്ല, ​ഗുണങ്ങൾ പലതാണ് | Benefits Drumstick | Health Tips Malayalam | Ayurveda



Published
മുരിങ്ങ ചില്ലറക്കാരനല്ല, ​ഗുണങ്ങൾ പലതാണ് | Benefits Drumstick | Health Tips Malayalam | Ayurveda
മുരിങ്ങാക്കായ ആരോഗ്യത്തിന് ചില്ലറ ഗുണങ്ങളല്ല, നല്‍കുന്നത്. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതി പരിഹാരമാണിത്.മുരിങ്ങക്കായ നമ്മുടെ നാടന്‍ ഭക്ഷണമാണ്. ആരോഗ്യത്തിന് ഗുണകരമായ ഏറെ ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്. അയേണ്‍ സമ്പുഷ്ടമാണ് ഇത്. വൈറ്റമിന്‍ സി, ഫോളിക് ആസിഡ് തുടങ്ങിയ ഒരു പിടി പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരമാണിത്. മുരിങ്ങയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. ജലദോഷം, ചുമ, പനി എന്നീ രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു ഇത്. പതിവായി മുരിങ്ങയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നല്ലൊരു ശീലമാണ്. പ്രത്യേകിച്ച് തണുപ്പ് അധികമുള്ള ശൈത്യകാലങ്ങളിൽ. ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇത് മികച്ച രീതിയിൽ സഹായിക്കും.
ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗമാണ് മുരിങ്ങ
ഭക്ഷണത്തെ വേഗം ദഹിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങളെ എളുപ്പത്തിലാക്കാനും സഹായിക്കുന്ന ഭക്ഷണ നാരുകൾ ഇവയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.
പ്രമേഹ രോഗികൾക്കുള്ള ഏറ്റവും നല്ല ഔഷധ മരുന്നാണ് മുരിങ്ങയില
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.


health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment