Featured

നാൽപ്പാമരമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ | Health Benefits of Nalpamara | Health Tips Malayalam



Published
നാൽപ്പാമരമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ | Health Benefits of Nalpamara | Health Tips Malayalam
അത്തി, ഇത്തി, അരയാൽ, പേരാൽ ഇതാണ് നാൽപ്പാമരം എന്ന് പറയുന്നത്. നാലുമരങ്ങൾ ചേർന്ന് ഉണ്ടാക്കുന്ന ഔഷധക്കൂട്ടാണ് നാൽപാമരം എന്ന് അറിയപ്പെടുന്നത്. ഇവ നാലും ചേർന്നാലുണ്ടാവുന്ന ഗുണങ്ങള്‍ എത്രയൊക്കെ എന്ന് നമുക്ക് പറഞ്ഞറിയിക്കാൻ പോലും ആവില്ല. നാൽപാമരം ഇട്ട് തിളപ്പിച്ച വെള്ളത്തിന്‍റെ ഗുണങ്ങള്‍ വളരെ നല്ലതാണ്.ആയുർവ്വേദത്തിൽ വളരെയധികം പ്രാധാന്യമാണ് നാൽപ്പാമരത്തിന് ഉള്ളത്.

നാൽപ്പാമര കഷായം ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശത്തെ എല്ലാം പുറന്തള്ളി ആരോഗ്യമുള്ള ശരീരമാക്കി മാറ്റുന്നു.

വയർ ക്ലീന്‍ ചെയ്യാനും വയറിന്റെ അസ്വസ്ഥതകൾ പരിഹരിക്കാനും നാൽപ്പാമരം ഇട്ട് തിളപ്പിച്ച വെള്ളത്തിനു കഴിയും.

നാൽപ്പാമരമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ഇത് എത്ര വലിയ ചുമയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പെട്ടെന്നുള്ള പനി നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് നാൽപ്പാമരമിട്ട് തിളപ്പിച്ച വെള്ളം.

ചർമരോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാൽപ്പാമരം തിളപ്പിച്ച വെള്ളം. ഈ വെള്ളത്തിൽ രണ്ട് നേരം കുളിച്ച് നോക്കൂ. ഇത് ചർമ്മത്തിലെ ഏത് അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കുട്ടികളെ നാൽപ്പാമര വെള്ളത്തിൽ കുളിപ്പിച്ചാൽ പെട്ടെന്ന് തന്നെ കരപ്പൻ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തലവേദനയുടെ മൂല കാരണം കണ്ടെത്തി അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു നാൽപ്പാമരം. ഇത് എത്ര പഴകിയ തലവേദനയാണെങ്കിലും അതിന് പരിഹാരം കാണുന്നു. മൈഗ്രേയ്ൻ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് നാല്‍പ്പാമരം. യാതൊരു പാർശ്വഫലവും ഇല്ലാത്ത ഇത് സംശയിക്കാതെ തന്നെ ഉപയോഗിക്കാവുന്നതാണ്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment