Featured

തോട്ടതുളസി ഔഷധമൂല്യം നിസ്സാരമല്ല | Thyme Health Benefits | Health Tips Malayalam | Ayurveda



Published
തോട്ടതുളസി ഔഷധമൂല്യം നിസ്സാരമല്ല | Thyme Health Benefits | Health Tips Malayalam | Ayurveda
വൈദ്യന്മാരുടെ പ്രിയപ്പെട്ട ഔഷധ സസ്യം ആണ് തോട്ടതുളസി, കാരണം ഇവയുടെ ഔഷധമൂല്യം വളരെ വലുതാണ്തുളസി കുടുംബത്തില്‍ നിന്നുള്ള ഒരു സസ്യം ആണ് .നിരവധി രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുന്ന ചില മികച്ച ഔഷധ ഗുണങ്ങളും തോട്ടതുളസിയില്‍ ഉണ്ട്.മികച്ച ഫലങ്ങള്‍ക്കായി,ഒരു ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും നിങ്ങളുടെ ഭക്ഷണത്തില്‍ തോട്ടതുളയിയുടെ പൊടികള്‍ ചേര്‍ക്കുക അല്ലെങ്കില്‍ ചായയില്‍ തോട്ടതുളസിയുടെ ഉണങ്ങിയ ഇല മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ദിവസവും ഇതിന്റെ ചായ കുടിക്കുന്നത് മൊത്തം നാഡീവ്യൂഹത്തിനും, വാതത്തിനും നല്ലതാണ്, കൂടാതെ അലർജി, ശ്വാസംമുട്ട്, കഫക്കെട്ട്, ജലദോഷം എന്നിവയും മാറും. നല്ലകാഴ്ചക്കും, രക്തസമ്മർദത്തിനും, രക്തയോട്ടത്തിനും, മാനസിക ഉന്മേൻഷത്തിനും, ഉറക്കത്തിനും വളരെ നല്ലതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ്.
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.


health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment