Featured

ചെമ്പു പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിച്ചാൽ | Water from Copper Vessel | Health Tips Malayalam



Published
ചെമ്പു പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിച്ചാൽ | Water from Copper Vessel | Health Tips Malayalam
ആയുര്‍വ്വേദ പ്രകാരം കോപ്പര്‍ എന്നത് ശരീരം ഏറെ ആവശ്യപ്പെടുന്ന ഒരു ധാതുവാണ്. രാത്രിയില്‍ ചെമ്പു പാത്രത്തില്‍ വെള്ളമെടുത്തു വെച്ച് പിറ്റേ ദിവസം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വാതം, പിത്തം, കഫം എന്നീ ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചെമ്പിന്റെ ഇലക്ട്രോമാഗ്നെറ്റിക് എനര്‍ജിയെ പ്രാണ ശക്തിയെന്നാണ് വിളിക്കുക. വെള്ളം എട്ട് മണിക്കൂറെങ്കിലും പാത്രത്തില്‍ സൂക്ഷിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഫലം ലഭിക്കുക. ഇനി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില ചെമ്പ് ഗുണങ്ങള്‍ ഇവയാണ്.
1. ബാക്ടീരിയകളെ ഇല്ലാതാക്കും
2. ചര്‍മ്മത്തിന്റെ ആരോഗ്യം
3. ശരീരഭാരം കുറയ്ക്കല്‍
4. തൈറോയിഡ് പ്രവര്‍ത്തനം നിയന്ത്രിക്കും
5. ദഹനപ്രക്രിയ സുഖകരമാക്കും
6. ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കും
7. അനീമിയ തടയാം
8. ആര്‍ത്രൈറ്റിസ് വേദനകളെ സുഖപ്പെടുത്തും
9. മുറിവ് വളരെ പെട്ടെന്ന് ഉണക്കാന്‍ സഹായിക്കും
10. ഗര്‍ഭകാലത്തെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും
11. പ്രായാധിക്യം തോന്നുന്നത് തടയും
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.


health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment