Featured

ചപ്പാത്തിയും ദോശയും കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു try ചെയ്യൂ/5മിനുട്ടിൽ healthy breakfast/Oats recipe



Published
ഓട്സ് കൊണ്ട് വളരെ healthy ഉം tasty ഉം ആയിട്ടുള്ള ഒരു breakfast recipe ആണ് ഇന്നത്തെ video യിലുള്ളത്. കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ നല്ല taste ആണ്. ഓട്സ് വളരെ nutritioυs ആണ്. ധാരാളം fiber ഉം antioxidants ഉം അടങ്ങിയിട്ടുണ്ട്.Bloodsugar level കുറയ്ക്കാൻ വളരെ നല്ലതാണ്. Dieting ന്റെ time ൽ കഴിയ്ക്കാൻ പറ്റിയ food ആണ് oats.

#oats #oatsrecipe #dosa #oatsdosa #healthybreakfast #easybreakfast #tastyrecipe #easydosa #proteindosa #dinnerrecipe #healthydinner
Category
Healthy food
Be the first to comment