Featured

ക്യാന്‍സര്‍ വെറുതേ വരില്ല, കാരണമുണ്ട് | Health Tips Malayalam | Tips for health | Ayurveda



Published
ക്യാന്‍സര്‍ വെറുതേ വരില്ല, കാരണമുണ്ട് | Health Tips Malayalam | Tips for health | Ayurveda

ക്യാന്‍സറിനെ എന്നും മനുഷ്യന്‍ ഭയപ്പാടോടെയാണ് കണ്ടിട്ടുള്ളത്. വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും ആ കാഴ്ചപ്പാടിന് ഇതുവരെ യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതാണ് സത്യം. എന്നാല്‍ നമ്മള്‍ തന്നെയാണ് ക്യാന്‍സര്‍ ക്ഷണിച്ചു വരുത്തുന്നതെങ്കിലോ.

അതെ സത്യമതാണ്, ലോകത്ത് പലപ്പോഴും ക്യാന്‍സര്‍ ഉണ്ടാക്കുന്നത് നമ്മുടെ തന്നെ ആരോഗ്യ ശീലത്തില്‍ വരുന്ന മാറ്റത്തിന്റെ ഫലമായായണ്. എന്നാല്‍ ഇതിനെ മാറ്റാന്‍ നമ്മളൊട്ട് തയ്യാറാവുന്നുമില്ല. ഭക്ഷണമാണ് പ്രധാനമായും വില്ലന്‍. എന്തൊക്കെ തരത്തിലുള്ള ഭക്ഷണമാണ് ക്യാന്‍സര്‍ നല്‍കുന്നതെന്നു നോക്കാം.

മൈക്രോവേവ് പോപ്‌കോണ്‍ കാണാന്‍ നല്ല ഭംഗിയുണ്ട് സ്വാദുമുണ്ട് എന്നാല്‍ കഴിച്ചാല്‍ അത് നല്‍കുന്ന അപകടം ക്യാന്‍സര്‍ എന്ന മഹാമാരിയെയാണ്. അതുകൊണ്ടു തന്നെ ഇനി ഒഴിവാക്കാന്‍ ഒട്ടും മടിക്കേണ്ട ഈ വിഷ വിത്തിനെ.

ഗ്രില്‍ഡ് റെഡ് മീറ്റ് ഇതുപോലെ തന്നെ ക്യാന്‍സര്‍വാഹകനാണ്. കാണുമ്പോള്‍ ലഭിയ്ക്കുന്ന ആകര്‍ഷണത്തിനു പിന്നില്‍ ഇതുപോലുള്ള മാരകമായ വസ്തുതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം.

സോഡ കുടിയ്ക്കാന്‍ പ്രായമില്ല, ദഹനം ഒന്നു ശരിയാക്കാനും സോഡ കുടിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും സോഡയില്‍ കാര്‍സിനോജന്‍ നല്‍കുന്നത് ക്യാന്‍സറിനെയാണ്.

കൃത്രിമ മധുരമാണ് മറ്റൊരു വിനാശകാരി. ഇത്തരത്തിലുള്ള മധുരം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ക്യാന്‍സര്‍ എന്ന വിപത്തിനെ കൂടെക്കൂട്ടും.

ചിപ്‌സ് പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് ചിപ്‌സ് നല്‍കുന്നത് ക്യാന്‍സര്‍ ആണെന്ന് ഒളിച്ചു പറയേണ്ട ആവശ്യമില്ല. അതുകൊണ്ടു തന്നെ ഉരുളക്കിഴങ്ങ് ചിപ്‌സ് നിയന്ത്രണം വെയ്ക്കുന്നതിന് ശ്രദ്ധ വേണം എന്ന കാര്യത്തില്‍ സംശയം വേണ്ട.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment