Featured

ആവണക്കെണ്ണ നൽകും ഈ അത്ഭുത ആരോഗ്യഗുണങ്ങൾ | Health Tips Malayalam | Tips for health | Ayurveda



Published
ആവണക്കെണ്ണ നൽകും ഈ അത്ഭുത ആരോഗ്യഗുണങ്ങൾ | Health Tips Malayalam | Tips for health | Ayurveda
ആരോഗ്യ സംരക്ഷണത്തിനായും സൗന്ദര്യ സംരക്ഷണത്തിനായും വളരെ പണ്ടുകാലം മുതൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ.കഷണ്ടി, മുടി കൊഴിച്ചിൽ, ചുളിവുകൾ, അണ്ഡാശയ മുഴകൾ, മലബന്ധം, പൈൽസ്, ആസ്ത്മ, ആർത്രൈറ്റിസ് എന്നിവയെ സുഖപ്പെടുത്താൻ കഴിവുള്ള ആവണക്കെണ്ണ ആയുർവേദ ഔഷധങ്ങളിലെ ഒരു അത്ഭുത ചേരുവയായാണ് കണക്കാക്കപ്പെടുന്നത്. ബാഹ്യമായി പ്രയോഗിക്കുമ്പോൾ ഇത് ശരീരത്തെ തണുപ്പിക്കുന്നു.

വീക്കം, അണുബാധ, വാതം, ഫംഗസ്, വൈറസ് ബാധ, അലർജി, വേദനകൾ എന്നിവ തടയുവാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും, പ്രസവം എളുപ്പമാക്കുവാനും, യുവത്വം തുളുമ്പുന്ന ചർമ്മം നിലനിർത്തുവാനും ഉള്ള ഏറ്റവും ഉത്തമമായ പരിഹാര മാർഗ്ഗമായി ആയുർവേദ ഔഷധങ്ങളിൽ ശുദ്ധമായ ആവണക്കെണ്ണ ഉപയോഗിക്കുന്നു.

1.മുഖത്തുണ്ടാകുന്ന കറുപ്പുകളയുന്നതിനു രാത്രിയിലും രാവിലെയും ആവണക്കെണ്ണ പുരട്ടി ഇരുപതുപ്രാവശ്യം തിരുമ്മുക.
2.ദേഹത്തില്‍ എവിടെയെങ്കിലും വ്രണം ഉണ്ടെങ്കില്‍ ആവണക്കെണ്ണ പുരട്ടുക.
3.കൊച്ചുകുട്ടികളുടെ പൊക്കിള്‍ ഉണങ്ങുന്നതിനു താമസിച്ചാല്‍ ആവണക്കെണ്ണ പുരട്ടുക.
4.മുലപ്പാല്‍ ഉണ്ടാകുന്നതിനു ആവണക്കെണ്ണ പുരട്ടുക.
5.കണ്ണ് ചുവക്കുകയും കടിക്കുകയും ചെയ്യുമ്പോള്‍ ആവണക്കെണ്ണ ഒരു തുള്ളി കണ്ണില്‍ ഒഴിക്കുക.
6.കൊച്ചുകുട്ടികള്‍ക്ക് മുടി ശരിയായി കിളുര്‍ക്കാതിരുന്നാല്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം രാത്രിയില്‍ ആവണക്കെണ്ണ പുരട്ടുക. കാലത്ത് എണ്ണ കഴുകിക്കളയുക. കുറെ ദിവസം കഴിയുമ്പോള്‍ മുടി ശരിയായി വരും. അതു കഴിഞ്ഞു രണ്ടാഴ്ച കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുക.
7.കണ്ണിന്റെ പുരികത്തില്‍ ആവണക്കെണ്ണ ഉറങ്ങുന്നതിനു മുമ്പ് ആഴ്ചയില്‍ മൂന്നു പ്രാവശ്യം പുരട്ടിയാല്‍ നന്നായി വളരും.

9.ഒരു കുപ്പി ആവണക്കെണ്ണ എല്ലാ വീട്ടിലും കരുതിയിരിക്കണം. ഒരു മുറിവോ, ചതവോ, തൊലി പോകുകയോ ചെയ്താല്‍. ആവണക്കെണ്ണയില്‍ ഒരു തൂവല്‍ മുക്കി അതുകൊണ്ട് കുറച്ചു എണ്ണ അവിടെ പുരട്ടുക.

0.വളരെ നടന്നിട്ടു കാലിനു വേദനയോ കഴപ്പോ ഉണ്ടായാല്‍ ആവണക്കെണ്ണ തിരുമ്മുക. രാത്രിയില്‍ തിരുമ്മിയിട്ട് എണ്ണ തുടച്ചു കളയരുത്. കാലില്‍ ആണിയുണ്ടെങ്കില്‍ ആവണക്കെണ്ണ തിരുമ്മിയാല്‍ വേദന കുറയും.
11.തലമുടി നരയ്കാതിരിക്കുന്നതിനും, മുടി കറുക്കുന്നതിനും, തലയിലെ താരന്‍ പോകുന്നതിനും ആവണക്കെണ്ണ തലയില്‍ ക്രമമായി പുരട്ടുക.
12.ശരീരത്തില്‍ ചൊറിഞ്ഞു തടിക്കുന്നതിന് ആവണക്കെണ്ണ പുരട്ടുക.
13.വയറില്‍ മാലിന്യം അടിഞ്ഞ്കൂടുന്നത് രോഗത്തെ വിളിച്ച് വരുത്തും എന്നറിഞ്ഞിരുന്ന പൂര്‍വ്വികര്‍ മാസത്തിലൊരിക്കലെങ്കിലും ഒരു സ്പൂണ്‍ ആവണക്കെണ്ണ ചെറുചൂടുവെള്ളത്തില്‍ കലക്കി കിടക്കും മുന്‍പ് കുടിച്ചിരുന്നു.

A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment