Featured

അൾസർ പൂർണമായും മാറ്റാൻ ഈ ഒറ്റമൂലി | | Health Tips Malayalam | Tips for health | Ayurveda



Published
അൾസർ പൂർണമായും മാറ്റാൻ ഈ ഒറ്റമൂലി | | Health Tips Malayalam | Tips for health | Ayurveda
അള്സര് പൂര്ണമായും ഒഴിവാക്കാന് ഈ ഒറ്റമൂലി മാത്രം പരീക്ഷിച്ചാല് മതി
അള്സറിന്റെ പ്രാരംഭഘട്ടത്തില് ഇതിനെക്കുറിച്ച് പലര്ക്കും അറിവുണ്ടാകില്ല. വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്, ഛര്ദ്ദി, നെഞ്ചെരിച്ചില് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്. അള്സര് മാറാന് പല തരത്തിലുള്ള മരുന്നുകളും ഇന്ന് ആരോഗ്യരംഗത്ത് വിപുലമായി ലഭിക്കുമെങ്കിലും അള്സര് പൂര്മമായും മാറാറില്ല എന്നതാണ് സത്യം. എന്നാല് അള്സര് പൂര്ണമായും മാറുന്ന കുറച്ച് ഒറ്റമൂലികളെ ഒന്ന് പരിചയപ്പെട്ടാലോ


മുക്കുറ്റി 5-6 ചെടി സമൂലം പറിച്ചു മിക്സിയിൽ ഇട്ടു നല്ലവണ്ണം അരച്ച് ജ്യൂസ് ആക്കി രാവിലെ വെറും വയറ്റിൽ 41 ദിവസം കഴിച്ചാൽ അൾസർ പൂർണ്ണമായും മാറും അല്ലെങ്കിൽ ചെറിയ ഉരുള ആയി വിഴുങ്ങിയാലും മതിയാകും


കാബേജ് കഴിയ്ക്കുന്നത് അള്സറിന് വളരെ ഉത്തമ പരിഹാരമാണ്. കാബേജും കാരറ്റു ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും അള്സറെ അകറ്റാന് സഹായിക്കും.

ഒരു ടീസ്പൂണ് ഉലുവ രണ്ട് കപ്പ് വെള്ളത്തില് ചേര്ത്ത് അതിലല്പ്പം തേനും ചേര്ത്ത് ഉലുവ വെള്ളം കുടിയ്ക്കുക. ഇത് അള്സര് പരിഹരിക്കുന്നതിന് ഏറെ ഫലപ്രധമാണ്.

ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്ക്കും ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. ഇതിന്റെ ഗുണങ്ങള് അള്സര് പരിഹരിക്കുന്നതിനും ഏറെ സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി ശീലം ആക്കുക

വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കി ദഹനം കൃത്യമാക്കാനും അള്സറിനെതിരെ പ്രവര്ത്തിക്കാനും പഴം നല്ലൊരു പരിഹാര മാര്ഗമാണ്.

തേങ്ങയില് ധാരാളം ആന്റിബാക്ടീരിയല് പ്രോപ്പര്ട്ടീസ് അടങ്ങിയിട്ടുണ്ട്. തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കി കഴിക്കുന്നത് അള്സര് വരാതിരിക്കാന് സഹായിക്കുന്നു.

A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment