വാളന്‍ പുളിയില വെള്ളം മതി പ്രമേഹ മരുന്നായി | Tamarind Leaf | Health Tips Malayalam | Ayurveda
വാളന്‍ പുളി മാത്രമല്ല, പുളിയുടെ ഇലയും ഏറെ നല്ലതാണ്. പുളിയില പേരു സൂചിപ്പിയ്ക്കുന്നതു പോലെ അല്‍പം പുളിയുള്ള ഒന്നാണ്. ഈ ഇല തിളപ്പിച്ചു കുടിയ്ക്കുന്ന വെള്ളം പല ജീവിത ശൈലീ രോഗങ്ങള്‍ക്കും പരിഹാരമാണ്.
പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് പുളിയില. ഇതിലെ ടാനിന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ഇതിട്ടു തിളപ്പിച്ച് വെള്ളം കുടിയ്ക്കുന്നതു ഗുണം നല്‍കും. ഒരു പിടി പുളിയില അല്‍പം വെള്ളത്തില്‍ ഇട്ടു കുറഞ്ഞ തീയില്‍ നല്ലപോലെ തിളപ്പിച്ച് വാങ്ങി വെച്ച് ചെറു ചൂടോടെ ഇതു കുടിയ്ക്കാം. ഇതല്ലെങ്കില്‍ തലേന്നു രാത്രിയില്‍ ഒരു പിടി പുളിയില നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം.പ്രമേഹത്തിന് യാതൊരു പാര്‍ശ്വ ഫലവും നല്‍കാത്ത മരുന്നാണിത്.
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. ഇതിലെ ആസ്‌കോര്‍ബിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. വൈറ്റമിന്‍ സി സമ്പുഷ്ടമായ ഇത് സ്‌കര്‍വി പോലുളള രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ്. പുളിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നത് ചര്‍മ പ്രശ്‌നങ്ങള്‍ക്കുളള നല്ല പരിഹാരം കൂടിയാണ്. പ്രത്യേകിച്ചും തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍ക്ക്.
പുളിയിലയുടെ നീരെടുത്തു മുറിവുകളില്‍ പുരട്ടിയാല്‍ മുറിവു പെട്ടെന്നുണങ്ങും. ഇതിന് ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതാണ് കാരണം. ഇത് മറ്റ് അണുബാധകള്‍ തടയുവാനും നല്ലതാണ്.
അല്‍പം തുളയിയിലയും പുളിയിലയും നാലു കപ്പു വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് ഒരു കപ്പാകുന്നതു വരെ തിളപ്പിയ്ക്കണം.ഇത് ഇളംചൂടോടെ കുടിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ശമനം നല്‍കും. പെരുഞ്ചീരകം, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.പുളിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് മലേറിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.
മാസമുറ സമയത്തെ വേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ഇലകളും പുളിയുടെ തോലും ഇട്ടുള്ള വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് നല്ലൊരു അനാള്‍ജിക് ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം അല്‍പം പപ്പായ ഇല, ഉപ്പ് എന്നിവ കൂടിയിട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. മാസമുറ സമയത്തെ വേദന മാറാന്‍ ഗുളികകള്‍ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. പുളിയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നടുവേദന പോലുള്ള അസുഖങ്ങൾക്ക് ഒരു പ്രതിവിധിയാണ്.
നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നാണ് പുളിയിയ. ഇതിട്ടു തിളപ്പിച്ച വെള്ളവും ഇതിന്റെ നീരുമെല്ലാം ഫ്രീ റാഡിക്കല്‍ നാശത്തിനു കാരണമാകുന്നു. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ചര്‍മത്തിനു പ്രായം തോന്നുന്നതു തടയാനും സഹായകമാകും.
തടിയും വയറും കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. വെറും വയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് നല്ലത്. ഇതിലെ ടാനിന്‍ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്. ആന്റി ഓക്‌സിന്റുകള്‍ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.ബിപിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇതു വഴി ഹൃദയാരോഗ്യത്തിനും സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണിത്.. ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനാല്‍ ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു പരിഹാരമാണ്. ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടിയാണ് ഇതുണ്ടാകുന്നത്. ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതും ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് നല്ലതാണ്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.

- Category
- Health

Be the first to comment