നിങ്ങളുടെ വൃക്ക ആരോഗ്യത്തോടെ ഇരിക്കാൻ ഈ 8 കാര്യങ്ങൾ | kidney health tips | Ethnic Health Court



Published
മാറി വരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പലപ്പോഴും ഈ രോഗങ്ങള്‍ നമ്മുടെ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ട്. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് വൃക്കരോഗം പിടിപെടുന്നൂവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാൽ നമ്മുടെ ഓരോതരുടെ വൃക്കയുടെ ആരോഗ്യം നിലനിർത്താൻ നാം ശ്രദ്ധിക്കേണ്ട ചിലക്കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട്.!!

ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.!!

We also need to be extremely careful about our health care in the light of changing lifestyles. Often these diseases affect the function of our kidneys. If the kidneys do not function properly, it can affect the function of other organs. It is estimated that one lakh people in India get kidney disease every year. So Ethnic Health Court explains some of the things we need to take care of to maintain the health of each of our kidneys. !!

May this valuable knowledge be useful to you and your friends. !!

kidney health tips,
kidney health foods,
kidney health tips malayalam
how to have healthy kidney,
how to kidney healthy

Subscribe Now : https://goo.gl/TFPI1Y |

Visit Ethnic Health Court Website : http://ethnichealthcourt.com/

Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt

Ethnic Health Court Whatsapp Number : 9995901881

Ethnic Health Court :- Ethnic Health Court is all about Health.

Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.

The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
Category
Health
Be the first to comment