കിഡ്നി രോഗമുള്ളവരിൽ ശരീരം കാണിക്കുന്ന 10 പ്രധാന ലക്ഷണങ്ങൾ| #kidney_Diseases #arogyam
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടോ? എങ്കിൽ കിഡ്നി രോഗങ്ങളെ സൂക്ഷിച്ചേ മതിയാകൂ!! അറിയുക,ശരീരത്തിലെ ഒരു കിഡ്നി പൂർണമായും നശിച്ചാലും മറ്റേ കിഡ്നി ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും എന്നതിനാൽ കിഡ്നി രോഗങ്ങൾ വൈകിയേ തിരിച്ചറിയാറുള്ളൂ.
ഇന്ന് കിഡ്നി രോഗങ്ങൾ ഒരുപാട് വർദ്ധിച്ചിട്ടുണ്ട്. ഡയാലിസിസ് സെൻററുകളും കിഡ്നി രോഗികളും ഇന്ന് നമ്മുടെ നാട്ടിൽ വളരെ വ്യാപകമാണ്. കിഡ്നി രോഗങ്ങൾ വരാനുള്ള പ്രധാന കാരണങ്ങളും ലക്ഷണങ്ങളും അതിൻറെ തുടക്കത്തിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ഈ വീഡിയോയിൽ ഡോക്ടർ സമിയ വിശദമായി വിവരിക്കുന്നു. കിഡ്നി രോഗമുള്ളവരുടെ ശരീരത്തിൽ കാണിക്കുന്ന ആരംഭ ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ചില ടെസ്റ്റ് ചെയ്ത് കിഡ്നിക്ക് എന്തെങ്കിലും തകരാറുണ്ടോ എന്ന് അറിയാൻ സാധിക്കും. ഇത്തരത്തിൽ കിഡ്നിയുടെ ആരോഗ്യം നേരത്തെ കൂട്ടി അറിയാവുന്ന ലക്ഷണങ്ങളെയാണ് ഇതിലൂടെ വിവരിക്കുന്നത്. ക്ഷീണം, നീർക്കെട്ട്, മൂത്രം പോവാനുള്ള പ്രയാസം, മൂത്രത്തിൽ രക്തത്തിൻറെ സാന്നിധ്യം എന്ന് തുടങ്ങി എല്ലാവിധ ലക്ഷണങ്ങളെയും ഇതിലൂടെ ഡോക്ടർ വിവരിക്കുന്നു. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർക്ക് എന്തെല്ലാം പ്രതിവിധിയാണ് ചെയ്യേണ്ടത് എന്നും ഹോമിയോ ചികിത്സയിൽ ഇതിന് എന്ത് ചെയ്യാൻ കഴിയുമെന്നും പാണ്ടിക്കാട് ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സെമിയ വിശദീകരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്. താഴെയുള്ള ലിങ്കിൽ അമർത്തി ഡോക്ടറുടെ ഓൺലൈൻ പരിശോധനയും നേടാവുന്നതാണ്.
Dr Samiya Nisar
Dr.Basil's Homeo Hospital
Pandikkad
96337 25710
www.drbasilhomeo.com
Watsup
https://wa.me/+919633725710
online Consultation
https://www.jaldee.com/DrBasilsHomeoHospital/16829
kidney diseases are increasing nowadays many of our suffering from different kidney diseases like kidney stone, kidney failure etc. what are the symptoms of kidney failure? doctor semiya of Dr Basil Homeo Hospital explaining the primary symptoms of kidney failure. you can go through the symptoms and verify the health status of your kidney. doctor semiya also explaining how to manage kidney diseases and its symptoms dr samiya explaining some tips to manage your kidney in a healthy manner. you can ask your doubts and get online consultation of Dr Samia through the following link. we request you to share this video to maximum.

ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group : http://surl.li/crzvs
join Arogyam instagram : https://www.instagram.com/arogyajeevitham/

- Category
- Health

Be the first to comment