ഉറങ്ങും മുന്‍പ് കാലിനടിയില്‍ സവാള വെച്ചാല്‍ | Onion Health Benefit| Health Tips Malayalam | Ayurveda

1 Views
Published
ഉറങ്ങും മുന്‍പ് കാലിനടിയില്‍ സവാള വെച്ചാല്‍ | Onion Health Benefit| Health Tips Malayalam | Ayurveda
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഉള്ളം കാലിനടിയില്‍ ഒരു കഷ്ണം സവാള വെയ്ക്കുന്നത് നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാകും. എന്നാല്‍ പലപ്പോഴും ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിയില്ല.ശരീരത്തിനുള്ളിലെ ഓരോ അവയവങ്ങളിലേക്കുമുള്ള ബന്ധം ഉള്ളം കാലില്‍ ഉണ്ട്.അതുകൊണ്ട് തന്നെ ഒരു കഷ്ണം സവാള വെയ്ക്കുമ്പോള്‍ ആരോഗ്യപരമായി എന്തൊക്കെ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ നടക്കുന്നുണ്ടെന്ന് നോക്കാം.

ചൈനീസ് വൈദ്യശാസ്ത്രം ഉള്ളംകാലിന് നൽകിയിരിക്കുന്ന വിശേഷണം \’പരമോന്നതപദം അഥവ ധ്രുവരേഖ\’ എന്നാണ്

ഉള്ളംകാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ ഏകദേശം 7,000 ധ്രുവരേഖകൾ വന്ന് അവസാനിക്കുന്നുണ്ട്. അവയാകട്ടെ ശരീരത്തിലെ പ്രധാനപ്പെട്ട് മറ്റ് അവയവങ്ങളുമായി ബന്ധപ്പെടുന്നവയുമാണ്. എപ്പോഴും ചെരുപ്പും ഷൂവും ധരിക്കുന്നത് കൊണ്ടുതന്നെ ഈ ഞരമ്പുകൾ എല്ലാം പലപ്പോഴും മയക്കത്തിലുമാവും, മാത്രമല്ല അക്യുപങ്ചർ പോലുള്ള ചികിത്സകൾ ഈ ധ്രുവരേഖകൾക്ക് ഒരുതരത്തിലും ഗുണം ഇല്ല. അതുകൊണ്ടാണ് ചെരുപ്പകൾ എല്ലാതെ ദിവസവും അല്പ ദൂരം നടക്കണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ പരമോന്നതപദത്തെ ഉത്തേജിപ്പിക്കുകയും അതുവഴി ഭൂമിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കപ്പെടുകയും ചെയ്യും.

നമ്മുടെ ശരീരത്തിലെ പല അണുക്കളെയും നശിപ്പിക്കാനുള്ള കഴിവ് സവാളക്കുണ്ട്. സവാളയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു.

ശരീരത്തിലെ ദോഷകരമായ അണുക്കളേയും വിഷാംശങ്ങളേയും വലിച്ചെടുക്കുന്നതില്‍ സവാള മുന്‍പിലാണ്. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിനു മുന്‍പ് സോക്‌സ് ഇട്ട് കിലിനടിയില്‍ ഒരു കഷ്ണം സവാള വെയ്ക്കുന്നത് നല്ലതാണ്.

പാദത്തിനടിയില്‍ സവാള വെയ്ക്കുന്നത് മുറിയിലെ വായുവിനേയും ശുദ്ധീകരിക്കുന്നു. ശുദ്ധ വീയു ലഭിയ്ക്കുന്നതിനും സവാള സഹായിക്കുന്നു.

പകര്‍ച്ച വ്യാധിയോട് പൊരുതാന്‍ പലപ്പോഴും സവാളയ്ക്ക് പ്രത്യേക കഴിവാണ്. ഇത് എല്ലാ തരം അണുക്കളേയും നശിപ്പിക്കുന്നു. മാത്രമല്ല വൈറസ് ബാധകള്‍ക്കെതിരേയും പ്രവര്‍ത്തിക്കാനുള്ള കഴിവ് സവാളയ്ക്കുണ്ട്.

നല്ല ഉറക്കം നല്‍കുന്നതിനും ഈ വിദ്യ സഹായിക്കുന്നു. ഉറക്കത്തിന് വിഘാതം സംഭവിക്കുന്നവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സവാള സഹായിക്കുന്നു. പാദത്തിനടിയില്‍ സവാള വെയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ഊര്‍ജ്ജം നമ്മുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.

അപ്പോൾ ഇനിയെങ്കിലും ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് കാലിനടിയിൽ ഒരു കഷ്ണം സവാള വച്ച ശേഷം സോക്സ് ഇട്ട് കിടന്നു നോക്കുക.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment