Featured

രാത്രിയിൽ കാലിൽ സോക്‌സ് ധരിച്ച് ഉറങ്ങിയാൽ | health benefits of wearing socks | Health Tips Malayalam



Published
രാത്രിയിൽ കാലിൽ സോക്‌സ് ധരിച്ച് ഉറങ്ങിയാൽ | health benefits of wearing socks | Health Tips Malayalam
ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് ഉറങ്ങിയിട്ടുണ്ടോ,ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒരു പരിശീലനം തന്നെയാണ് ഉറങ്ങുമ്പോള്‍ സോക്‌സ് ഇട്ട് ഉറങ്ങുന്നത്.ശാരീരികമായും മാനസികമായും പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്.

ഉറക്കകുറവ് അനുഭവപ്പെടുന്നു എങ്കിൽ ഇനി മുതൽ സോക്‌സ് ഇട്ട് കിടന്നുറങ്ങാവുന്നതാണ്. ഇത് കാലിന് നല്ല ചൂട് ലഭിക്കുന്നതിനും ശരീരത്തിലെ താപനിലയെ ക്രമപ്പെടുത്തുന്നതിനും സഹായിക്കും. ഇത് പെട്ടെന്ന് ഉറക്കം വരുന്നതിന് സഹായിക്കും.

ചില ആളുകൾക്ക് ശരീരത്തിന്റെ പല ഭാഗത്തേക്കും കൃത്യമായി രക്തയോട്ടം നടക്കാതെ പലപ്പോഴും കാലില്‍ തരിപ്പും അതികഠിനമായ വേദനയും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി രാത്രി ഉറങ്ങുമ്പോള്‍ കാലില്‍ സോക്‌സ് ഇട്ട് കിടന്നാല്‍ മതിയാവും.

സോക്‌സ് ഇട്ട് ഉറങ്ങുമ്പോൾ ശരീരത്തിലെ താപനില കൃത്യമാക്കുകയും ശരിയായ രീതിയില്‍ ശരീരത്തിലെ രക്തയോട്ടം സംഭവിക്കുകയും ചെയ്യും. ഇതിലൂടെ ഹൃദയ ധമനികളിലേക്കുള്ള രക്തയോട്ടം എളുപ്പത്തിലാക്കുന്നു. ഇത് ആരോഗ്യത്തിനും വളരെയധികം മികച്ചതാണ് അതിലുപരി ഹൃദയം സ്മാര്‍ട്ടാവുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ഹോര്‍മോണ്‍ ഇംബാലന്‍സ് കൊണ്ട് ഹോട്ട് ഫ്‌ളാഷസ് സംഭവിക്കുന്നു . ശരീത്തിന്റെ താപനിലയിലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും ഇത് കൃത്യമാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ ഫലമായി അമിത വിയര്‍പ്പും ശരീരത്തിലും മുഖത്തും ചുവന്ന നിറത്തിലുള്ള പാടുകള്‍ കാണപ്പെടുന്നതും. സോക്‌സ് ഇട്ട് കിടക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കും.

ഉപ്പൂറ്റി വിണ്ട് കീറലിന് പരിഹാരം കാണുന്നതിന് വേണ്ടി ക്രീമും ഓയിലും മറ്റ് നാട്ട് മരുന്നുകളും ഉപയോഗിക്കുന്ന ആളുകൾക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു വിദ്യ ആണ് ഇതു.

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിച്ച് കിടന്നാല്‍ വരണ്ടതും പൊട്ടിയതുമായ ചര്‍മ്മത്തെ ഇല്ലാതാക്കി നല്ല ക്ലിയറുള്ള ചര്‍മ്മം നല്‍കും.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment